The New Stuff

138 Views

ടൌൺ ഹാളിൽ വന്യ ജീവി ചിത്രപ്രദർശനം നടന്നു


മൈ ഐ ജെ ക്കെ കൂട്ടായ്മയും ഇരിങ്ങാലക്കുട നേച്ചർ ക്ലബും സംയുക്തമായി നടത്തിയ വന്യ ജീവി ചിത്ര പ്രദർശനം ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നടന്നു.ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി സെക്രട്ടറി കെ എസ് അരുൺ പ്രദർശനം ഉത്‌ഘാടനം ചെയ്തു.ചടങ്ങിൽ മൈ ഐ ജെ ക്കെ, നേച്ചർ ക്ലബ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ഇരിങ്ങാലക്കുടയിലെ വിവിധ സ്‌കൂളുകളിൽ വന്ന കുട്ടികൾക്ക് ചിത്ര പ്രദർശനം പുതിയ അറിവുകൾ നൽകുന്ന അനുഭവമായി മാറി.

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...