The New Stuff

1084 Views

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.


2010 ൽ ആരംഭിച്ച ത്യശ്ശൂർ കൊടുങ്ങല്ലൂർ കെ എസ് ആർ ടി സി ചെയിൻ സർവിസുകൾ നിർത്തി. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തൃശൂർ എന്നി ഡിപ്പോകൾ സംയുക്തമായാണ് ഈ സർവിസ് നടത്തിയിരുന്നത്.പ്രൈവറ്റ് ബസുകളുടെ കുത്തകയായ ഈ റൂട്ടിൽ 15 മിനിറ്റ് ഇടവേളകളിൽ ആണ് ബസുകൾ ആദ്യ കാലത്തു ഉണ്ടായിരുന്നത്. എന്നാൽ ക്രമേണ ബസുകൾ കുറയുകയും, സമയക്രമം പാലിച്ചു സർവിസ് നടത്താൻ സാധിക്കാതെ വന്നു..നഷ്ടമുള്ള സർവിസുകൾ ഓടേണ്ട എന്ന തീരുമാന പ്രകാരം തൃശൂർ, കൊടുങ്ങല്ലൂർ എന്നി ഡിപ്പോകൾ ബസുകൾ നേരത്തെ പിൻവലിച്ചിരുന്നു. ഇപ്പോൾ ഇരിങ്ങാലക്കുട ഡിപ്പോയും ബസുകൾ പിൻവലിക്കാൻ തീരുമാനിച്ചു.

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...