The New Stuff

161 Views

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും


തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും. വൈകീട്ട് ആറിന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. സ്വാമി തേജസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.

19-ന്‌ വിജയദശമി വരെ ദിവസവും കലാപരിപാടികൾ, മഹാനവമി ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്ത് എന്നിവ ഉണ്ടാകും.

Recently Published

»

ശ്രീ കൂടൽമാണിക്യം ഠാണാവിലെ സംഗമേശ്വര കോമ്പ്ലെക്സ് ലേല നടപടികൾ പൂർത്തിയായി

ശ്രീ കൂടൽമാണിക്യം ...

»

ചൂലൂർ ബാലിക സദനത്തിൽ മൈ ഐ ജെ ക്കെയുടെ ക്രിസ്ത്മസ് ആഘോഷം

...

»

ഇരിങ്ങാലക്കുടയിൽ തകർന്നു കിടക്കുന്ന റോഡുകളുടെ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ് ...

»

റോഡുകളുടെ ശോചനീയാവസ്ഥ, ചെയർപേഴ്സന് MyIJK കൂട്ടായ്മ നിവേദനം നൽകി.

*ഇരിഞ്ഞാലക്കുടയിലെ ...

»

ടൌൺ ഹാളിൽ വന്യ ജീവി ചിത്രപ്രദർശനം നടന്നു

മൈ ഐ ജെ ക്കെ കൂട്ടായ്മയും ...

»

കോടികൾ ചിലവഴിച്ചിട്ടും ഇരിങ്ങാലക്കുട ഇരുട്ടിൽ

വർഷംതോറും ...

»

പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

പൊതുകാനയിലേക്ക് ...

»

ഇരിങ്ങാലക്കുട നേച്ചർ ക്ലബും ടീം MyIJK യും നിങ്ങൾക്കായി ഒരുക്കുന്നു ” LIFE IN WILD ” വന്യജീവി ചിത്രപ്രദർശനം

കാടിന്റെ ...

»

ഇരിങ്ങാലക്കുട ഠാണാവ് ഇനി ഹൈ-മാസ്റ്റ് വെളിച്ചത്തിൽ തിളങ്ങും

തിരക്കേറിയ ഠാണാ ജങ്‌ഷനിൽ ...