The New Stuff

531 Views

Special Mutton Curry


മട്ടന്‍റെ ഒരു ചൊവയും മണവും എല്ലാവർക്കും അത് ഇഷ്ടപ്പെട്ടുന്ന് വരില്ല .അതു മാറാനായി മട്ടൺ കഴുകി വെള്ളം വാർന്നുകഴിയുമ്പോൾ കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും കൂടി തിരുമ്മി കുറച്ചുഎണ്ണ ഒഴിച്ചു ചെറുതായി വറുത്തെടുക്കുക .ഇങ്ങനെചെയ്താൽ അതിന്റെ ചൊവയുള്ളതും മണവും പോയ്കിട്ടും.
ഇനി മസാല..
വെളിച്ചെണ്ണ  ഒഴിച്ചു ചെറുതായി അരിഞ്ഞ ഇഞ്ചി വെള്ളുള്ളി പച്ചമുളക് സവാളയും വഴറ്റുക.നല്ല ബ്രൗൺ നിറമാകുമ്പോൾ തക്കാളിയും മുളകുപൊടി(3സ്പൂൺ), മല്ലിപൊടി(2), മഞ്ഞൾപൊടി(1), ഗരംമസാല(1) യും ഉപ്പും ചേർത്തു ഇളക്കി കുറച്ചുവെള്ളവും വറുത്ത് വച്ചിരിക്കുന്ന മട്ടനും ചേർത്ത് ഇളക്കി അടച്ചുവയ്കുക . ചാറ് കുറുകികഴിയുമ്പോഴേക്കും മട്ടനും വെന്തിട്ടുണ്ടാകും .ശേഷം ഇത്തിരി മല്ലിയില അരിഞ്ഞ് ഇട്ട് തീ അണക്കാം..സംഭവം റെഡി…

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...