The New Stuff

540 Views

സർക്കാർ അനുമതിയോടെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ശബരിമല ഇടത്താവളം


ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ശബരിമല ഇടത്താവളം നിർമ്മിക്കുന്നതിനായി കേരള സർക്കാർ അനുമതി നൽകി. മണ്ഡലകാല ശബരിമല തീർത്ഥാടനത്തിനായി കേരളത്തിനകത്തും പുറത്തുനിന്നുമായി വരുന്ന അയ്യപ്പ ഭക്തർക്ക് വിശ്രമിക്കാനും താമസിക്കാനുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാരിന്റെ സഹായത്തോടെ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിലാണ് ശബരിമല ഇടത്താവളം നിർമ്മിക്കുക. ഇതിനായി പത്തു കോടി രൂപ വരെയാണ് ഫണ്ട് അനുവദിക്കുക. സംസ്ഥാനത്തിൽ ഏകശേഷം ഇരുപതോളം ക്ഷേത്രങ്ങൾക്ക് ഇടത്താവളം നിർമ്മിക്കാൻ അനുമതി ലഭിക്കും.

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...