The New Stuff

194 Views

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു


വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചു ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK യും സംയുക്തമായി ഇരിഞ്ഞാലക്കുട ശാന്തിനികേതൻ സ്കൂളിലെ വിദ്യാർത്ഥികൾക്കായി വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു. SNES ചെയർമാൻ ശ്രീ. കെ. ആർ. നാരായണൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ.  ഗോപകുമാർ, മറ്റു അധ്യാപകർ, myijk അംഗങ്ങളായ ഹരിനാഥ്, രാജേന്ദ്രൻ, സുമേഷ്, രാഹുൽ,സിജോ  ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്‌ അംഗങ്ങളായ നിഖിൽ കൃഷ്ണ, സജിത്ത്, ജയപ്രസാദ്, ശ്യാം, സനിൽ എന്നിവരും പങ്കെടുത്തു

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...