The New Stuff

350 Views

പായമ്മൽ ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രോത്സവം 2018 ഫെബ്രുവരി 27 മുതൽ മാർച്ച് 4 വരെ


നാലമ്പല തീർത്ഥാടനത്താൽ പ്രസിദ്ധവും ഭഗവാൻ മഹാവിഷ്ണുവിന്റെ തൃകൈയ്യിലെ സുദർശനചക്രത്തിന്റെ പ്രതീകമായ ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2018 ഫെബ്രുവരി 27 മുതൽ മാർച്ച് 4 വരെയുള്ള (1193 കുംഭം 15 മുതൽ 20 വരെ) ദിവസങ്ങളിൽ ആചാരാനുഷ്ടാനങ്ങളോടെ സമുചിതമായി ആഘോഷിക്കുന്നു.

കാര്യപരിപാടികൾ –

2018 ഫെബ്രുവരി 27 ചൊവ്വ (1193 കുംഭം 15) : കൊടിയേറ്റം

രാവിലെ : മഹാഗണപതിഹോമം
വൈകീട്ട് : നിറമാല, ചുറ്റുവിളക്ക്
രാത്രി 7.30 ന് : കൊടിയേറ്റം
രാത്രി 8 മണിക്ക് : ഹരിശങ്കര സ്‌കൂൾ ഓഫ് മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ

2018 ഫെബ്രുവരി 28 ബുധൻ (1193 കുംഭം 16) : ഉത്സവം രണ്ടാം ദിവസം

രാവിലെ 8 ന് : ശ്രീഭൂതബലി
വൈകീട്ട് : നിറമാല, ചുറ്റുവിളക്ക്
രാത്രി 8 മണിക്ക് : നാടൻ പാട്ട് (ഉറവിടം നാടൻ കലാസമിതി, തൃശൂർ)

2018 മാർച്ച് 1 വ്യാഴം (1193 കുംഭം 17) : ഉത്സവം മൂന്നാം ദിവസം

രാവിലെ 8 ന് : ശ്രീഭൂതബലി
വൈകീട്ട് : നിറമാല, ചുറ്റുവിളക്ക്
രാത്രി 8 മണിക്ക് : പ്രാദേശിക കലാപരിപാടികൾ

2018 മാർച്ച് 2 വെള്ളി (1193 കുംഭം 18) : തിരുവുത്സവം , വലിയ വിളക്ക്

രാവിലെ 5 മണിക്ക് : മഹാഗണപതിഹോമം
രാവിലെ 8 മണിക്ക് : ശ്രീഭൂതബലി, ആനകളോടു കൂടിയ കാഴ്ച്ച ശീവേലി
മേളം : കലാമണ്ഡലം ശിവദാസൻ & പാർട്ടി
തുടർന്ന് : പ്രസാദ ഊട്ട്
വൈകീട്ട് 4 മണിക്ക് : ഓട്ടൻ തുള്ളൽ (അവതരണം: പ്രദീപ് ആറാട്ടുപുഴ)
രാത്രി 8 മണിക്ക് : ആനകളോടു കൂടിയ വിളക്കിന് എഴുന്നള്ളിപ്പ്

2018 മാർച്ച് 3 ശനി (1193 കുംഭം 19) : പള്ളിവേട്ട

രാവിലെ 8 ന് : ശ്രീഭൂതബലി, ശീവേലി
വൈകീട്ട് : നിറമാല, ചുറ്റുവിളക്ക്
രാത്രി 8 മണിക്ക് : ആനയോടുകൂടിയ പള്ളിവേട്ട എഴുന്നള്ളിപ്പ്

2018 മാർച്ച് 4 ഞായർ (1193 കുംഭം 20) : ആറാട്ട്

രാവിലെ 8 മണിക്ക് : ആനയോടുകൂടിയ ആറാട്ടിന് എഴുന്നള്ളിപ്പ്
തുടർന്ന് : കൊടിക്കൽ പറ, കൊടിയിറക്കം, ആറാട്ട് കഞ്ഞി
വൈകീട്ട് : നിറമാല, ചുറ്റുവിളക്ക്
രാത്രി 8 മണിക്ക് : കൊല്ലം ഭരതമിത്ര അവതരിപ്പിക്കുന്ന ബാലെ “ബ്രഹ്മശ്രീ വിശ്വാമിത്രൻ”

ഉത്സവ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രനടയിൽ ആനപ്പറ, നാണയപ്പറ നിറയ്ക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. ആനപ്പറ : 100 രൂപ , നാണയപ്പറ : 201 രൂപ

Recently Published

»

ശ്രീ കൂടൽമാണിക്യം ഠാണാവിലെ സംഗമേശ്വര കോമ്പ്ലെക്സ് ലേല നടപടികൾ പൂർത്തിയായി

ശ്രീ കൂടൽമാണിക്യം ...

»

ചൂലൂർ ബാലിക സദനത്തിൽ മൈ ഐ ജെ ക്കെയുടെ ക്രിസ്ത്മസ് ആഘോഷം

...

»

ഇരിങ്ങാലക്കുടയിൽ തകർന്നു കിടക്കുന്ന റോഡുകളുടെ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ് ...

»

റോഡുകളുടെ ശോചനീയാവസ്ഥ, ചെയർപേഴ്സന് MyIJK കൂട്ടായ്മ നിവേദനം നൽകി.

*ഇരിഞ്ഞാലക്കുടയിലെ ...

»

ടൌൺ ഹാളിൽ വന്യ ജീവി ചിത്രപ്രദർശനം നടന്നു

മൈ ഐ ജെ ക്കെ കൂട്ടായ്മയും ...

»

കോടികൾ ചിലവഴിച്ചിട്ടും ഇരിങ്ങാലക്കുട ഇരുട്ടിൽ

വർഷംതോറും ...

»

പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

പൊതുകാനയിലേക്ക് ...

»

ഇരിങ്ങാലക്കുട നേച്ചർ ക്ലബും ടീം MyIJK യും നിങ്ങൾക്കായി ഒരുക്കുന്നു ” LIFE IN WILD ” വന്യജീവി ചിത്രപ്രദർശനം

കാടിന്റെ ...

»

ഇരിങ്ങാലക്കുട ഠാണാവ് ഇനി ഹൈ-മാസ്റ്റ് വെളിച്ചത്തിൽ തിളങ്ങും

തിരക്കേറിയ ഠാണാ ജങ്‌ഷനിൽ ...