The New Stuff

60 Views

ശ്രീ കൂടൽമാണിക്യം ഠാണാവിലെ സംഗമേശ്വര കോമ്പ്ലെക്സ് ലേല നടപടികൾ പൂർത്തിയായി


ശ്രീ കൂടൽമാണിക്യം ഠാണാവിലെ സംഗമേശ്വര കോംപ്ലക്സിന്റെ 3 നില കെട്ടിടത്തിന്റെ ലേല നടപടികൾ ഇന്നലെ പൂർത്തിയായി. ദേവസ്വം ഓഫീസിൽ ഉച്ചതിരിഞ്ഞ് നടന്ന പൊതു ലേലത്തിൽ നിരവധി പേർ പങ്കെടുത്തു. ശ്രീ ജനാർദ്ദനൻ കാക്കര എന്ന പ്രവാസി കെട്ടിടത്തിലെ 3 ഫ്ലോർ ഉം പ്രതിമാസം 4,55,000 രൂപക്ക് (Rs.77 per Sq.Ft) ലേലം കൊണ്ടു. ജനുവരി ആദ്യ വാരത്തിൽ കെട്ടിടത്തിന് തറക്കലെടുകയും 2019 തിരുവോണത്തിന് മുൻപ് ഉൽഘാടനം നടത്തുമെന്ന് ദേവസ്വം അറിയിച്ചു.

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...