The New Stuff

76 Views

ചൂലൂർ ബാലിക സദനത്തിൽ മൈ ഐ ജെ ക്കെയുടെ ക്രിസ്ത്മസ് ആഘോഷം


സുഹൃത്തുക്കളെ,

നക്ഷത്രങ്ങൾ കൂടുകൂട്ടിയ കുളിരുള്ള രാത്രിയിൽ പുൽക്കൂടിന്റെ ചൂടേറ്റ് പിറന്ന ഉണ്ണിയേശുവിനെ ഓർക്കുന്ന ക്രിസ്തുമസ് ആഘോഷവേളയിൽ മൈ ഇരിങ്ങാലക്കുട ചാരിറ്റി & സോഷ്യൽ വെൽഫെയർ അസോസിയേഷൻ, കാട്ടൂർ എടത്തിരുത്തി – ചൂലൂർ ദേശത്തുള്ള യോഗിനിമാതാ ബാലികാ സദനത്തിലെ കുട്ടികളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നു.

2018 ഡിസംബർ 22 രാവിലെ 10 മണിക്ക് നമ്മളെല്ലാവരും ബാലികാ സദനത്തിൽ ഒത്തുചേർന്ന് കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിക്കുകയും, ഉച്ചയ്ക്ക് കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുകയും അവർക്ക് വേണ്ട അവശ്യവസ്തുക്കൾ ക്രിസ്തുമസ് സമ്മാനമായി നൽകുകയും ചെയ്യാം. നമ്മുടെ മനസ്സിൽ നിന്നും പകർന്നു നൽകുന്ന കളങ്കമില്ലാത്ത സ്നേഹമാണ് ആ പിഞ്ചു മനസ്സുകളിൽ കരുതലിന്റെ ആയിരം വർണ്ണങ്ങൾ വരിയിക്കുന്നത്.

എല്ലാ പ്രിയപ്പെട്ടവരെയും ഈ ആഘോഷവേളയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു….

അന്നേ ദിവസത്തെ ഭക്ഷണം, കേക്ക്, മറ്റു അവശ്യസാധനങ്ങൾ എന്നിവ കൂടാതെ അവർക്കാവശ്യമായ സ്റ്റഡി ടേബിളുകളും അതിനുവേണ്ട കസേരയും നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. ഇവ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇതിനായുള്ള തുക MyIJK യുടെ അക്കൗണ്ടിലേക്ക് ഇടാം. തുക നിക്ഷേപിക്കുന്നവർ യഥാസമയം അഡ്മിൻസിനെ അറിയിക്കേണ്ടതാണ്. നിങ്ങൾ നൽകുന്ന ഓരോ രൂപയും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.

ഈ പരിപാടിയിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പ്രോഗ്രാം കോർഡിനേറ്റേഴ്‌സിനെ വിവരം അറിയിക്കുക.
സുമേഷ് 9846056056
സനിൽ 9809055361
ശ്രീജിത്ത് 9846328890
ഹരിനാഥ് 9074767727

Bank Account Details:-
Name: My Irinjalakuda Charity & Social Welfare Association.
Account no: 17190100064120.
Bank Name: THE FEDERAL BANK LTD.
Place: Irinjalakuda, Nada Branch.
IFSC : FDRL0001719

Team MyIJK

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...