The New Stuff

205 Views

MyIJK സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തു


 

MyIJK യുടെ പുതിയ പദ്ധതിയായ ‘MyIJK Educate A Child’ വഴി ഒരുക്കിയ സ്‌കൂൾ കിറ്റുകളുടെ വിതരണം കഴിഞ്ഞ ഞായറാഴ്ച വാനപ്രസ്ഥ ആശ്രമത്തിൽ വച്ച് നടന്ന അഡ്മിൻ മീറ്റിംഗിൽ വിതരണം ചെയ്തു. MyIJK പ്രസിഡന്റ് ശ്രീ. ഹരിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാനപ്രസ്ഥ ആശ്രമത്തിലെ മുതിർന്ന അംഗങ്ങൾ കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്യുകയും അനുഗ്രഹിക്കുകയും ചെയ്തു. പദ്ധതിയുമായി ബദ്ധപ്പെട്ട ഒരു വർഷത്തേക്കുള്ള പഠന സഹായം ആവശ്യാനുസരണം സ്കൂൾ അധികൃതർക്കോ കുട്ടികൾക്കോ കൈമാറും.

Team MyIJK

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...