The New Stuff

354 Views

കാറളം ദുരിതാശ്വാസ ക്യാമ്പിൽ സഹായവുമായി MyIJK പ്രവർത്തകർ


നമുക്ക് ചുറ്റും കഷ്ടതയനുഭവിക്കുന്നവരെ, യാതൊരു ലാഭേച്ഛയും കൂടാതെ സഹായിക്കുന്നതിലും വലിയൊരു ജന്മപുണ്യം നമുക്ക് ലഭിക്കാൻ ഇല്ല.

ഇന്ന് മൈ ഇരിങ്ങാലക്കുടയുടെ സേവന പരമ്പരകളിൽ മറ്റൊരു സഹായം കൂടി നൽകാൻ സാധിച്ചു. കൊട്ടും കുരവയും ക്യാമറ ഫ്ലാഷും ഇല്ലാതെ തന്നെ മറ്റൊരു മാനവസേവ. പ്രകൃതിയുടെ വികൃതിയിൽ മുറിവേറ്റവർക്ക് ചെറിയൊരു സാന്ത്വനം.
കാറളം ALPS ലെയും ചെമ്മണ്ട അംഗൻവാടിയിലെയും ദുരിതാശ്വാസ ക്യാമ്പിലെ 63 കുടുംബങ്ങൾക്ക് ഉടുതുണിക്ക് മറുതുണിയായി തോർത്തും കൈലിയും മാക്സിയും  MyIJK അംഗങ്ങൾ, ഇന്ന്  (23/07/2018) രാവിലെ വിതരണം ചെയ്തു.
നമ്മോടൊപ്പം തോളോടു തോൾ ചേർന്ന് സഹായിച്ച സംഘമിത്ര സുഹൃത്തുക്കൾക്കും നന്ദി അറിയിച്ചു കൊള്ളുന്നു. ഈ സേവനത്തിന് കൈനീട്ടം കുറിച്ചത് അവരാണ്.

 

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...