The New Stuff

584 Views

MyIJK Group Crosses One Year


MyIJK ഗ്രൂപ്പ്‌ രൂപികരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു.. ..ഗാന്ധി ജയന്തി ദിനത്തില്‍ ക്ലീന്‍ ഇരിങ്ങാലക്കുട, രക്തദാന ക്യാമ്പ്, ചെന്നൈയിലെ വെള്ളപോക്കത്തില്‍ ദുരിതം അനുഭവിചവര്‍ക്ക് സഹായം, ക്രിസ്ത്മസ് ആഘോഷം അനാഥാലയത്തില്‍ കൊച്ചു മക്കളോടൊപ്പം അങ്ങനെ ഈ ചുരുങ്ങിയ കാലയളവില്‍ പരസ്പരം അറിയാതിരുന്ന ഇരിങ്ങാലക്കുടക്കാരായ കൂട്ടുക്കാരെ ഒരു കുടകീഴില്‍ ഒന്നിപ്പിച്ചു നാടിനു വേണ്ടി പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം.. ഈ വര്‍ഷവും നമ്മള്‍ നമ്മളെ കൊണ്ട് കഴിയുന്ന രീതിയില്‍ ജീവ കാരുണ്യവും മറ്റു സാമൂഹിക പ്രശ്നങ്ങളിലും നേരിട്ടുള്ള ഇടപെടലുകളുമായി നമ്മള്‍ മുന്നോട്ട് പോവുന്നതാണ്.. .നമ്മുടെ അസോസിയെഷന്‍ രെജിസ്ട്രേഷന്‍ പരിപാടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്..MYIJK വാര്‍ഷികം, അസോസിയെഷന്‍ ഉത്ഘാടനം എന്നിവ ഒരു ജീവ കാരുണ്യ പ്രവര്‍ത്തനത്തോട് കൂടിയ ഒരു പബ്ലിക് പരിപാടി ആയി നടത്തണം എന്നാണ് ആഗ്രഹം. അതിന്‍റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.. നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു..

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...