The New Stuff

34 Views

റോഡുകളുടെ ശോചനീയാവസ്ഥ, ചെയർപേഴ്സന് MyIJK കൂട്ടായ്മ നിവേദനം നൽകി.


*ഇരിഞ്ഞാലക്കുടയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ബെപാസ്സ്‌ റോഡിൽ അപകടസാധ്യത കുറക്കാനുള്ള സംവിധാനം ഏർപ്പെടുത്തുക, സണ്ണി സിൽക്‌സിനു മുന്നിലെ റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കുക* എന്ന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി ചെയർപേഴ്സന് MyIJK കൂട്ടായ്മ നിവേദനം നൽകി.

റോഡുകളുടെ ശോചനീയാവസ്ഥ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും, ബെപാസ്സ്‌ റോഡിലെ അപകട പരമ്പരകൾക്ക് അറുതി വരുത്തുവാൻ ഇന്ന് തന്നെ ബന്ധപ്പെട്ട അധികൃതരുമായി യോഗം കൂടുമെന്നും ചെയർപേഴ്സൺ MyIJK യോട് അറിയിച്ചു.

മുനിസിപ്പാലിറ്റി റോഡ് പണികൾക്കായുള്ള ടെൻഡർ കൊടുത്തിട്ടുണ്ടെന്നും, ഡിസംബർ അവസാനത്തോടെ പണികൾ ആരംഭിക്കുമെന്നും ചെയർപേഴ്സണ് വ്യക്തമാക്കി. ഇന്ന് ട്രാഫിക് ക്രമീകരണ സമിതി യോഗം വിളിച്ചിട്ടുണ്ടെന്നും ട്രാഫിക്ക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ദ്രുതഗതിയിൽ ഉണ്ടാകുമെന്നും ചെയർപേഴ്‌സണ് അറിയിച്ചു.

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...