The New Stuff

407 Views

ഇരിങ്ങാലക്കുടയിലെ മാംസ വില്പന നിരോധനം നാലാം ആഴ്ചയിലേക്ക്..


ഇരിങ്ങാലക്കുട നഗരസഭയുടെ  മാംസവിൽപന നിരോധനം നാലാം ആഴ്ചയിലേക്ക്..  നഗരസഭയുടെ അംഗീകൃത  അറവു ശാല തുറക്കാൻ ഉള്ള നീക്കങ്ങൾ ഒന്നും അധികാരികൾ നടത്താത്തതിൽ  പ്രതിഷേധം ശക്തമാകുന്നു.. ഇരിങ്ങാലക്കുട മാർക്കറ്റിലെ നൂറു കണക്കിന് തൊഴിലാളികളും അനുബന്ധ കച്ചവടങ്ങൾ നടത്തുന്നവരും ഇത് മൂലം പട്ടിണിയിലായി.. നഗരസഭയുടെ ദിശാബോധമില്ലാത്ത പ്രവർത്തനങ്ങൾ കാരണം  ദുരിതം അനുഭവിക്കുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളാണ്.

Recently Published

»

ശ്രീ കൂടൽമാണിക്യം ഠാണാവിലെ സംഗമേശ്വര കോമ്പ്ലെക്സ് ലേല നടപടികൾ പൂർത്തിയായി

ശ്രീ കൂടൽമാണിക്യം ...

»

ചൂലൂർ ബാലിക സദനത്തിൽ മൈ ഐ ജെ ക്കെയുടെ ക്രിസ്ത്മസ് ആഘോഷം

...

»

ഇരിങ്ങാലക്കുടയിൽ തകർന്നു കിടക്കുന്ന റോഡുകളുടെ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ് ...

»

റോഡുകളുടെ ശോചനീയാവസ്ഥ, ചെയർപേഴ്സന് MyIJK കൂട്ടായ്മ നിവേദനം നൽകി.

*ഇരിഞ്ഞാലക്കുടയിലെ ...

»

ടൌൺ ഹാളിൽ വന്യ ജീവി ചിത്രപ്രദർശനം നടന്നു

മൈ ഐ ജെ ക്കെ കൂട്ടായ്മയും ...

»

കോടികൾ ചിലവഴിച്ചിട്ടും ഇരിങ്ങാലക്കുട ഇരുട്ടിൽ

വർഷംതോറും ...

»

പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

പൊതുകാനയിലേക്ക് ...

»

ഇരിങ്ങാലക്കുട നേച്ചർ ക്ലബും ടീം MyIJK യും നിങ്ങൾക്കായി ഒരുക്കുന്നു ” LIFE IN WILD ” വന്യജീവി ചിത്രപ്രദർശനം

കാടിന്റെ ...

»

ഇരിങ്ങാലക്കുട ഠാണാവ് ഇനി ഹൈ-മാസ്റ്റ് വെളിച്ചത്തിൽ തിളങ്ങും

തിരക്കേറിയ ഠാണാ ജങ്‌ഷനിൽ ...