The New Stuff

170 Views

മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്കൂളിൽ ‘വന്യം’ – വന്യ ജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു


മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്കൂൾ 67മത് വാർഷികാഘോഷത്തോടനുബന്ധിച്ചു ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ് ഒരുക്കിയ ‘വന്യം’ – വന്യജീവി ചിത്രപ്രദർശനം ആദ്യ ദിനം കൗൺസിലർ ശ്രീ പ്രജീഷ് നിർവഹിച്ചു .സ്കൂൾ പ്രധാന അദ്ധ്യാപിക വി ആർ കനകവല്ലി മറ്റു അധ്യാപകർ ,PTA അംഗങ്ങൾ ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു . ക്ലബ് അംഗങ്ങളായ നിഖിൽകൃഷ്ണ ,ജിതിൻ രാജ് ,ജയപ്രസാദ് ,സജിത്ത് ക്രിസ്മ ,മിനി ആന്റോ ,സ്റ്റെഫിന ,സന്ദീപ് സിദ്ധാർത്ഥൻ എന്നിവർ കുട്ടികൾക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

നാളെ രാത്രി 10 മണിവരെ ചിത്ര പ്രദർശനം ഉണ്ടായിരിക്കും

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...