The New Stuff

659 Views

ഇരിങ്ങാലക്കുട സൂപ്പർ ഫാസ്റ്റ് ബസുകൾ നിർത്താൻ സാധ്യത


കെ എസ് ആർ ടി സിയിൽ സൂപ്പർ ഫാസ്റ്റ് തൊട്ടു മുകളിൽ ഉള്ള സർവിസുകൾ ഇനി മുതൽ പ്രധാന ഡിപ്പോകൾ മാത്രം ഓപ്പറേറ്റ് ചെയുന്ന വിധത്തിൽ ഉള്ള സംവിധാനം വരുന്നു… .. ഇരിങ്ങാലക്കുടയിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം ബസുകൾ ആണ് സൂപ്പർ ഫാസ്റ്റ് ആയിട്ടുള്ളത്.. ഈ ബസുകൾ നഷ്ടപ്പെട്ടാൽ ഇരിങ്ങാലക്കുടയിൽ നിന്നുള്ള രണ്ടു പതിറ്റാണ്ടോളം ആയി സർവിസ് നടത്തുന്ന തിരുവനന്തപുരം ബസുകൾ ആണ് ഇല്ലാതാവുന്നത്.കെ എസ് ആർ ടി സി യിൽ നടന്നു വരുന്ന പരിഷകരണങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. ജന പ്രതിനിധികൾ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇരിങ്ങാലക്കുടയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്ര സൗകര്യം ആണ് ഇല്ലാതാവാൻ പോകുന്നത്

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...