The New Stuff

126 Views

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും


പി എസ സി റാങ്ക് ലിസ്റ്റിൽ നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർത്ഥികൾ കൊടുത്ത കേസിലെ വിധിയിൽ പി എസ് സി ലിസ്റ്റിൽ നിന്നും സ്ഥിര നിയമനം ഉടൻ നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് മൂലം ആണ് പത്തു വർഷത്തിലധികമായി കെ എസ് ആർ ടി സി യിൽ സേവനം അനുഷ്ഠിക്കുന്ന ഈ ജീവനക്കാർക്ക് തൊഴിൽ നഷ്ടമായത്. 27 സർവിസുകൾ നടത്തുന്ന ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്നും ഇത് മൂലം പല സർവിസുകളും മുടങ്ങി. മുൻഗണനാ ക്രമത്തിൽ ദീർഘദൂര സർവിസുകൾ മുടക്കമില്ലാതെ നടത്താൻ നടപടി സ്വീകരിക്കാൻ ആണ് അധികൃതരുടെ തീരുമാനം.ലോക്കൽ സർവിസുകൾ ആണ് മുടങ്ങാൻ സാധ്യത ഉള്ളത്

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...