The New Stuff

210 Views

അഞ്ചാം ഉത്സവം പരിപാടികൾ


അഞ്ചാം ഉത്സവനാളിൽ വിശേഷാൽ പന്തലിൽ വൈകീട്ട് 5.30നു സൂര്യഗായത്രിയുടെ ഭജൻ സംഗീത്. നന്നേ ചെറുപ്രായത്തിൽ തന്നെ ആസ്വാദകരുടെ ഹൃദയം കവർന്ന ബാലഗായിക. ആകർഷണീയമായ ശബ്ദ സൗകുമാര്യം. ആലാപനത്തിൽ അനുവാചകരുടെ മനസ്സിൽ ഭക്തിയുടെ നിറവ് സൃഷ്ടിക്കുവാൻ സാധിക്കുന്ന ഈ കൊച്ചുകലാകാരി നവമാധ്യമങ്ങളിലൂടെ തരംഗം സൃഷ്ടിക്കുന്നു.

തുടർന്ന് 7.30 മുതൽ ഭാരതനാട്യം. ആചാര്യപദം എന്ന സ്ഥാനം എന്തുകൊണ്ടും അന്വർത്ഥമാക്കുന്ന ആത്മപ്രകാശം വന്ന ഒരു വലിയ കലാകാരൻ. സത്യോന്മുഖനായി എന്നും തന്റെ കലയേയും ജീവിതത്തേയും സമീപിച്ച നർത്തകൻ. അനവധി ചിട്ടപെടത്തലുകൾ നടത്തിയിട്ടുള്ള കലാകാരൻ സംഗീതജ്ഞാനിയും എം ഡി രാമനാഥന്റെ ശിഷ്യനും കൂടിയാണ്. ഭരതനാട്യകലയിലെ ഇന്നത്തെ ഏറ്റവും മുതിർന്ന ശ്രീണീയിൽ ഉള്ള ഗുരുസ്ഥാനീയനായ ഈ കലാകാരനെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

രാത്രി വിളക്കിനു ശേഷം പ്രഗത്ഭർ പങ്കെടുക്കുന്ന കഥകളി – കുചേലവൃത്തം, തോരണയുദ്ധം

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...