The New Stuff

473 Views

സംഗമേശനുള്ള വഴുതന നിവേദ്യം, ഇനി കൊട്ടിലാക്കൽ പറമ്പിൽ വിളഞ്ഞ വഴുതനകൊണ്ട്


ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴുതനങ്ങ നിവേദ്യത്തിനുള്ള വഴുതനങ്ങകൾ ഇനി കൊട്ടിലാക്കൽ പറമ്പിൽ നിന്ന്. ഇതിനായി ആരംഭിച്ചിരുന്ന വഴുതന കൃഷിയുടെ ആദ്യ വിളവെടുപ്പ് ശനിയാഴ്ച (12-05-2018) രാവിലെ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഉത്ഘാടനം ചെയ്തു. നടവരമ്പിലുള്ള സർക്കാർ സീഡ് ഫാമിൽ നിന്ന് രണ്ടു മാസങ്ങൾക്കു മുൻപാണ് മുന്തിയ ഇനം വഴുതനങ്ങ വിത്തുകൾ ഇവിടെ പാകിയത്.

 

സാധാരണ ദിവസങ്ങളിൽ ദിനംപ്രതി അമ്പതോളം വഴുതനങ്ങ നിവേദ്യങ്ങൾ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ ഏകദേശം പന്ത്രണ്ട് കിലോയോളം വഴുതനങ്ങ ആവശ്യമായി വരും. വിശേഷാൽ ദിവസങ്ങളിൽ ഇത് മുന്നൂറു മുതൽ അഞ്ഞൂറ് കിലോയോളം വരെ ആകാറുണ്ട്. നിവേദ്യത്തിനു ഉപയോഗിച്ചതിന് ശേഷമുള്ള വഴുതനങ്ങ അന്നദാനത്തിനു വേണ്ടി എടുക്കുമെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു.

 

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...