The New Stuff

4192 Views

ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന കെ എസ് ആർ ടി സി ദീർഘദൂര ബസുകളുടെ സമയ വിവരങ്ങൾ


ഇരിങ്ങാലക്കുടയിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക്   കെ എസ് ആർ ടി സി ദീർഘദൂര ബസുകൾ ലഭ്യമാണ് .സമയ വിവരങ്ങൾ താഴെ ചേർക്കുന്നു

1 – 04.55 Am വൈറ്റില ഹബ്ബ് സൂപ്പർ ഫാസ്റ്റ്
ചാലക്കുടി, അങ്കമാലി , ആലുവ വഴി

2 – 05.30 Am തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്
ചാലക്കുടി, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം, ആറ്റിങ്ങൽ വഴി

3 – 5.30 Am കോഴിക്കോട് ഫാസ്റ്റ് പാസ്സഞ്ചർ ഠാണാവിൽ നിന്ന്
തൃശൂർ, എടപ്പാൾ, കുറ്റിപ്പുറം വഴി

4 – 05.45 Am മുണ്ടക്കയം ഫാസ്റ്റ് പാസ്സഞ്ചർ
ചാലക്കുടി, അങ്കമാലി , പെരുമ്പാവൂർ , മുവാറ്റുപുഴ,പാല,പൊൻകുന്നം വഴി

5 . 05.50 Am പാലക്കാട് ടൗൺ – ടൗൺ
തൃശൂർ, വടക്കഞ്ചേരി വഴി

6 – 05.50 Am എറണാകുളം സൂപ്പർ ഫാസ്റ്റ്
കൊടുങ്ങല്ലൂർ, പറവൂർ വഴി

7 –  06.00 Am എറണാകുളം ജെട്ടി ഓർഡിനറി
കൊടുങ്ങല്ലൂർ, പറവൂർ വഴി

8 – 06.20 Am കോട്ടയം ഫാസ്റ്റ് പാസ്സഞ്ചർ
ചാലക്കുടി, അങ്കമാലി,പെരുമ്പാവൂർ, മുവാറ്റുപുഴ വഴി

9 – 06.3 0 Am ലോ ഫ്ലോർ നോൺ എ സി
ചാലക്കുടി, അങ്കമാലി,ആലുവ , കാക്കനാട് വഴി

10 – 6.45 Am തലശ്ശേരി ഫാസ്റ്റ് പാസ്സഞ്ചർ ഠാണാവിൽ നിന്ന്
തൃശൂർ, എടപ്പാൾ, കുറ്റിപ്പുറം, കോഴിക്കോട് , വടകര വഴി

11 – 6.50 Am മാനന്തവാടി ഫാസ്റ്റ് പാസ്സഞ്ചർ
തൃശൂർ എടപ്പാൾ, കുറ്റിപ്പുറം, കോഴിക്കോട് , താമരശ്ശേരി , കൽപ്പറ്റ വഴി

12 – 7 .20 Am എറണാകുളം ഫാസ്റ്റ് പാസ്സഞ്ചർ
ചാലക്കുടി,അങ്കമാലി, ആലുവ വഴി

13 –  7 .30 Am കോഴിക്കോട് ഫാസ്റ്റ് പാസ്സഞ്ചർ ഠാണാവിൽ നിന്ന്
തൃശൂർ, എടപ്പാൾ, കുറ്റിപ്പുറം വഴി

14 –  7 .30 Am പാലക്കാട് ഫാസ്റ്റ് പാസ്സഞ്ചർ ഠാണാവിൽ നിന്ന്
തൃശൂർ, വടക്കഞ്ചേരി വഴി

15 –  7 .30 Am മൂന്നാർ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ,കോതമംഗലം, അടിമാലി വഴി

16 –  8.30 Am കോഴിക്കോട് ഫാസ്റ്റ് പാസ്സഞ്ചർ ഠാണാവിൽ നിന്ന്
തൃശൂർ, എടപ്പാൾ, കുറ്റിപ്പുറം വഴി

17 – 09.00 Am കോഴിക്കോട് ഫാസ്റ്റ് പാസ്സഞ്ചർ ഠാണാവിൽ നിന്ന്
തൃശൂർ, എടപ്പാൾ, കുറ്റിപ്പുറം വഴി

18 – 05.05 Pm തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്
ചാലക്കുടി,അങ്കമാലി,പെരുമ്പാവൂർ,മുവാറ്റുപുഴ,കോട്ടയം,
ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ,അടൂർ,കൊട്ടാരക്കര , കിളിമാനൂർ വഴി

KSRTC Irinjalakuda – 0480-2823990

Recently Published

»

ശ്രീ കൂടൽമാണിക്യം ഠാണാവിലെ സംഗമേശ്വര കോമ്പ്ലെക്സ് ലേല നടപടികൾ പൂർത്തിയായി

ശ്രീ കൂടൽമാണിക്യം ...

»

ചൂലൂർ ബാലിക സദനത്തിൽ മൈ ഐ ജെ ക്കെയുടെ ക്രിസ്ത്മസ് ആഘോഷം

...

»

ഇരിങ്ങാലക്കുടയിൽ തകർന്നു കിടക്കുന്ന റോഡുകളുടെ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ് ...

»

റോഡുകളുടെ ശോചനീയാവസ്ഥ, ചെയർപേഴ്സന് MyIJK കൂട്ടായ്മ നിവേദനം നൽകി.

*ഇരിഞ്ഞാലക്കുടയിലെ ...

»

ടൌൺ ഹാളിൽ വന്യ ജീവി ചിത്രപ്രദർശനം നടന്നു

മൈ ഐ ജെ ക്കെ കൂട്ടായ്മയും ...

»

കോടികൾ ചിലവഴിച്ചിട്ടും ഇരിങ്ങാലക്കുട ഇരുട്ടിൽ

വർഷംതോറും ...

»

പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

പൊതുകാനയിലേക്ക് ...

»

ഇരിങ്ങാലക്കുട നേച്ചർ ക്ലബും ടീം MyIJK യും നിങ്ങൾക്കായി ഒരുക്കുന്നു ” LIFE IN WILD ” വന്യജീവി ചിത്രപ്രദർശനം

കാടിന്റെ ...

»

ഇരിങ്ങാലക്കുട ഠാണാവ് ഇനി ഹൈ-മാസ്റ്റ് വെളിച്ചത്തിൽ തിളങ്ങും

തിരക്കേറിയ ഠാണാ ജങ്‌ഷനിൽ ...