May
21
752 Views
Irinjalakuda KSRTC Bus Stand
ഇത് ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ബസ് സ്റ്റാന്‍ഡ്.. ഇത്രയും ബസുകൾ ഉണ്ട് എങ്കിലും എല്ലാം രാവിലെ ഇരിങ്ങാലക്കുടയിൽ നിന്നും പോയി വൈകുന്നേരം തിരിച്ചു വരുന്നവ ആണ്.ഇരിങ്ങാലക്കുടക്കാർക്ക് ഉപകാരപെടുന്ന രീതിയിൽ ഇത് ഓടിക്കാൻ അതികാരികൾ തയ്യാറാവുന്നില്ല എന്നത് നിരാശജനകം ആണ്.