The New Stuff

876 Views

Irinjalakuda Heritage Half Marathon by Irinjalakuda Sporting Club


ഇരിങ്ങാലക്കുട സ്പോർട്ടിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 8 -ാം തിയതി നടത്തുന്ന ഹാഫ് മാരത്തോൺ ഇവന്റിന്റെ ഒഫീഷ്യൽ ലോഞ്ച്, 06-08-2017 (ഞായറാഴ്ച്ച) ഇരിങ്ങാലക്കുട MCP കൺവെൻഷണൽ സെന്ററിൽ വച്ച് നടന്നു. ചടങ്ങിൽ എം എൽ എ ശ്രീ അരുണൻ മാസ്റ്റർ, മുൻ എം എൽ എ ശ്രീ തോമസ് ഉണ്ണിയാടൻ, പ്രശസ്ത സിനിമാ താരം ടോവിനോ തോമസ്, ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി  എന്നിവർ പങ്കെടുത്തു. വർണ്ണാഭമായ ചടങ്ങിൽ വച്ച് മാരത്തോൺ ഇവന്റ് ലോഗോ പ്രകാശനം ചെയ്തു.

Recently Published

»

ശ്രീ കൂടൽമാണിക്യം ഠാണാവിലെ സംഗമേശ്വര കോമ്പ്ലെക്സ് ലേല നടപടികൾ പൂർത്തിയായി

ശ്രീ കൂടൽമാണിക്യം ...

»

ചൂലൂർ ബാലിക സദനത്തിൽ മൈ ഐ ജെ ക്കെയുടെ ക്രിസ്ത്മസ് ആഘോഷം

...

»

ഇരിങ്ങാലക്കുടയിൽ തകർന്നു കിടക്കുന്ന റോഡുകളുടെ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ് ...

»

റോഡുകളുടെ ശോചനീയാവസ്ഥ, ചെയർപേഴ്സന് MyIJK കൂട്ടായ്മ നിവേദനം നൽകി.

*ഇരിഞ്ഞാലക്കുടയിലെ ...

»

ടൌൺ ഹാളിൽ വന്യ ജീവി ചിത്രപ്രദർശനം നടന്നു

മൈ ഐ ജെ ക്കെ കൂട്ടായ്മയും ...

»

കോടികൾ ചിലവഴിച്ചിട്ടും ഇരിങ്ങാലക്കുട ഇരുട്ടിൽ

വർഷംതോറും ...

»

പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

പൊതുകാനയിലേക്ക് ...

»

ഇരിങ്ങാലക്കുട നേച്ചർ ക്ലബും ടീം MyIJK യും നിങ്ങൾക്കായി ഒരുക്കുന്നു ” LIFE IN WILD ” വന്യജീവി ചിത്രപ്രദർശനം

കാടിന്റെ ...

»

ഇരിങ്ങാലക്കുട ഠാണാവ് ഇനി ഹൈ-മാസ്റ്റ് വെളിച്ചത്തിൽ തിളങ്ങും

തിരക്കേറിയ ഠാണാ ജങ്‌ഷനിൽ ...