Mar
30
513 Views
Irinjalakuda Assembly Candidates
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. .യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി അഡ്വ. തോമസ് ഉണ്ണിയാടന്, സി.പി.എമ്മിന്റെ നാട്ടികയിലെ പ്രമുഖ പാര്‍ട്ടി നേതാവ് കെ.യു അരുണനെയാണ് സി.പി.എം. മത്സരിപ്പിക്കുന്നത് .താമര ചിഹ്നത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി എസ്.എന്‍.ഡി.പി. നേതാവ് സന്തോഷ് ചെറാക്കുളം മത്സരിക്കുന്നു.ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും ഈ തവണ ഇരിങ്ങാലക്കുട സാക്ഷ്യം വഹിക്കുക