The New Stuff

34 Views

ഇരിങ്ങാലക്കുടയിൽ തകർന്നു കിടക്കുന്ന റോഡുകളുടെ ടാറിങ് ആരംഭിച്ചു


ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്‌സ് പരിസരത്ത് റോഡ് പണികൾ ആരംഭിച്ചു.കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയവസ്ഥയെ സംബന്ധിച്ച്‌ നിവേദനം നൽകാൻ ചെയർപേഴ്‌സനെ സമീപിച്ചപ്പോൾ ഇരിങ്ങാലക്കുടയിൽ തകർന്നു കിടക്കുന്ന റോഡുകൾ നന്നാക്കുന്നതിനു വേണ്ട ടെൻഡർ ദിവസങ്ങൾക്ക് മുൻപ് നൽകിയിട്ടുണ്ടെന്നും ഉടനെ തന്നെ പണികൾ ആരംഭിക്കുമെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഇതേപ്രകാരം ഇന്ന് രാവിലെ മുതൽ മാസ് റോഡിൽ ടാറിങ് പണികൾ ആരംഭിച്ചിട്ടുണ്ട്

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...