The New Stuff

225 Views

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..


ബൈപാസ് റോഡിൽ മാസ് മൂവീസ് ജംക്ഷനിൽ ഹംബ് ഇല്ലാത്തത് ഭീഷണിയാവുന്നു.. തൃശൂർ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് നേരെ പോകുന്ന ബസുകളും മറ്റു വാഹനങ്ങളും ഹംബ് ഇല്ലാത്തത് മൂലം വേഗതയിൽ ജംക്ഷനിലുടെ പോകുന്നു.. ഇത് മൂലം അപകടം ഒഴിവാവുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഹംബ് ഞാവരികുളം ഭാഗത്തു നിന്നും ക്രൈസ്റ്റ് കോളേജ് റോഡ് ഭാഗത്തു നിന്നും ഹംബ് സ്ഥാപിച്ചിട്ടുണ്ട് എങ്കിലും നാല് ഭാഗത്തും ഹംബ് വേണം എന്ന ആവശ്യമാണ് ശക്തമാവുന്നത്

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...