The New Stuff

459 Views

Home Style Chicken Fry


ആദ്യമായി ചിക്കൻ ഫ്രൈ ചെയ്തെടുക്കണം .അതിനുവേണ്ടിയുള്ള ചേരുവകൾ
ചിക്കൻ ഫ്രൈ ചെയ്യാൻ –
മുളകുപൊടി
മഞ്ഞൾപൊടി
മല്ലിപൊടി
ഗരംമസാല
അരിപോടി
മുട്ട
ഉപ്പ്
മസാലക്കുള്ള ചേരുവകൾ-
ഇഞ്ചി
വെള്ളുള്ളി
പച്ചമുളക്
ഉണക്കമുളക്
മല്ലിയില
കറിവേപ്പില
സവാള
തക്കാളി

ഉണ്ടാക്കുന്നവിധം

നീളത്തിൽ അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചി വെള്ളുള്ളി പച്ചമുളക് നന്നായി വഴറ്റുക .വാടികഴിയുമ്പോൾ അതിലേക്കു സവാളയും വേപ്പിലയും ചേർത്തു നല്ല ബ്രൗൺ നിറമാകും വരെ വഴറ്റി അതിലേക്കു മുളകുപൊടിയും മല്ലിപൊടിയും തുല്യമായും മഞ്ഞൾപൊടി പകുതിയും ചേർത്ത് നല്ലവണ്ണം ഇളക്കി തക്കാളിയും ചേർക്കുക .
തക്കാളി വാടികഴിഞ്ഞാൽ ഫ്രൈ ചെയ്ത ചിക്കനും ഗരംമസാലയും മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിച്ച് അടച്ചുവച്ചു തീ അണക്കുക

Recipe by  Abhilash for Team MyIJK

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...