The New Stuff

134 Views

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ


കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ് ട്രോമാ കെയർ തൃശ്ശൂർ ജില്ലാ ക്രിസ്തുമസ് ആഘോഷം ഇത്തവണ ഊരകം അഭയം ശാന്തിഭവനിലെ അന്തേവാസികൾക്കൊപ്പം നടത്തുന്നു. 2018 ഡിസംബർ 22 ശനിയാഴ്ച്ച രാവിലെ 9.30 ന്, ശാന്തിഭവനിലെ കൂടപ്പിറപ്പുകളോടും അവരുടെ പ്രിയപ്പെട്ട മാലാഘമാരോടുമൊപ്പം കേക്ക് മുറിച്ച്‌ കൊണ്ടും അവർക്കാവശ്യമായ സാധനങ്ങൾ നൽകിക്കൊണ്ടും ആഘോഷിക്കുന്നു.

ക്രിസ്തുമസ് കേക്കിന്റെ മാധുര്യം അവരുടെ നാവിൽ പടർത്തുന്നതിലും കൂടുതലായി നിർമ്മലസ്നേഹത്തിന്റെ കുളിർമഞ്ഞ് നമുക്കവരുടെ മനസ്സിൽ പടർത്താം.

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...