Harithasena – Agriculture Machinery Works


ഹരിതസേന
പുത്തൻചിറ – തൃശൂർ

എല്ലാവിധ കൃഷിപണിയും മെഷീൻ ഉപയോഗിച്ച് മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു

മെഷീൻ ഉപയോഗിച്ച് പുല്ല്, കാട് (തോട്ടത്തിലെ പുല്ല്, വെട്ടി കൊടുക്കുന്നു . മിനി ടില്ലർ ഉപയോഗിച്ച് പറമ്പ് കിള, തെങ്ങിന് തടം എടുക്കൽ, വാരം എടുക്കൽ ,സ്‌പ്രെയർ ഉപയോഗിച്ച് ജാതി , റബർ മുതലായ ഫലവൃക്ഷങ്ങൾക്ക് മരുന്ന് തെളി , എർത്ത് ഓർഗർ മെഷീൻ ഉപയോഗിച്ച് റബർ, കവുങ്ങ് എന്നിവക്ക് കുഴിയെടുക്കൽ,പ്രഷർ ക്‌ളീനർ മെഷിൻ ഉപയോഗിച്ച് പൂപ്പൽ കളയൽ തുടങ്ങിയ പണികൾ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു

മിനി ടില്ലർ, ബ്രഷ് കട്ടർ , പവർ ടൂൾസ് തുടങ്ങിയ കൃഷി മെഷീനുകളുടെ സെയിൽസ് & സർവീസും ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക രജീഷ് കുമാർ – 9544338899 , 9995533461