The New Stuff

215 Views

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!


റോഡിൽ പണി നടക്കുമ്പോൾ അത്യാവശ്യമായി സ്ഥാപിക്കേണ്ട സൂചന ബോർഡ് ഇല്ലാത്തത് മൂലം ബലി കഴിക്കേണ്ടി വന്നത് ഒരു വീട്ടമ്മയുടെ ജീവൻ. പതിവ് പോലെ അപകടം ഉണ്ടായി കഴിഞ്ഞപ്പോൾ ബോർഡുമായി ഉത്തരവാദിത്വപെട്ടവർ വന്നു

പോട്ട-മൂന്നുപീടിക സംസ്ഥാനപാതയിലെ വല്ലക്കുന്നിൽ റോഡിൽ അപകടഭീഷണിയുള്ള ഭാഗത്ത്‌ അധികൃതർ താത്കാലിക സൂചനാബോർഡ് വെച്ചു. റോഡ്‌ ടാറിട്ടെങ്കിലും അറ്റകുറ്റപ്പണി…റോഡ്‌ ടാറിട്ടെങ്കിലും അറ്റകുറ്റപ്പണിക്കായി ഒഴിച്ചിട്ട ഭാഗത്താണ് പണി പുരോഗമിക്കുന്നതായുള്ള മുന്നറിയിപ്പ് ബോർഡ്‌ വെച്ചത്.

ഇവിടെ ഞായറാഴ്ചയുണ്ടായായ സ്കൂട്ടർ അപകടത്തിൽ വീട്ടമ്മ മരിച്ച സംഭവം പ്രതിഷേധത്തിനിടയാക്കിയിരുന്നു. റോഡിൻറെ ഉയരവ്യത്യാസം ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ അപകടത്.അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് അധികൃതർ ബോർഡ് സ്ഥാപിച്ചത്. വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് റോഡിലെ ഉയരവ്യത്യാസം ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിനിടയാക്കുന്നത്.

 

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...