Feb
26
359 Views
ചേലൂർ – അരിപ്പാലം റോഡിൽ ചൊവ്വാഴ്ച്ച മുതൽ വാഹനനിയന്ത്രണം
ചേലൂർ – എടക്കുളം – അരിപ്പാലം റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്നതിനാൽ ചൊവ്വാഴ്ച്ച മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിക്കും. വാഹനങ്ങൾ വെള്ളാങ്ങല്ലൂർ – മതിലകം റോഡിലൂടെയും പോട്ട – മൂന്നുപീടിക റോഡിലൂടെയും പോകണമെന്ന് അസി. എൻജിനീയർ അറിയിച്ചു.