The New Stuff

424 Views

Blood Donation Camp @ St Joseph College


MyIJK യുടെ നേത്രുത്വത്തില്‍, Blood Donors Kerala, IMA Thrissur, JL Builders  എന്നിവരുടെ  സഹകരണത്തോടെ  ഒക്ടോബര്‍  24 2015 , സെന്റ്‌  ജോസഫ്‌  കോളേജ്  ഇന്‍ഡോര്‍  സ്റ്റെടിയത്തില്‍ വച്ച്  രക്തദാന ക്യാമ്പ് നടത്തി.ഇരിങ്ങാലക്കുടയില്‍ വച്ച്  നടന്ന  ആദ്യത്തെ  പബ്ലിക് രക്തദാന ക്യാമ്പില്‍  നൂറോളം  പേര്‍  രക്തം  ദാനം നല്‍ക്കാന്‍  എത്തിചേരുകയുണ്ടായി.എടുത്തു  പറയേണ്ടത്  സ്ത്രീ  ജനങ്ങളുടെ  പങ്കാളിത്തം ആയിരുന്നു.സ്ത്രീകള്‍ക്ക്  രക്തം  നല്‍കാന്‍  സാധികില്ല  എന്നാ  സമൂഹത്തില്‍  പലര്‍ക്കും ഉള്ള  ധാരണ  മാറ്റി  മറിക്കാന്‍ MyIJK ക്ക്  സാധിച്ചു.MyIJK ഗ്രൂപ്പ്‌  അംഗങ്ങളുടെ  മാസങ്ങളോളം  നീണ്ട അദ്വാനത്തിനു  കൊണ്ട് മാത്രം ആണ്  ഈ  ക്യാമ്പ് ഇത്ര വിജയകരമായി പൂര്‍ത്തിയാക്കാനായത്

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...